കത്തും കാത്തില്ല; ഐപിഎൽ കമന്ററിക്കുള്ള ബിസിസിഐ സംഘത്തിൽ മഞ്ജരേക്കറില്ല!

മുംബൈ∙ ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിനായി (ഐപിഎൽ) ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബിസിസിഐ) തയാറാക്കിയ ഇന്ത്യൻ കമന്റേറ്റർമാരുടെ പാനലിൽനിന്ന് മുൻ താരം കൂടിയായ സഞ്ജയ് മഞ്ജരേക്കർ പുറത്ത്. ‘മുംബൈ മിററാ’ണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഐപിഎൽ കമന്ററി സംഘത്തിൽ തന്നെയും ഉൾപ്പെടുത്തണമെന്ന് അഭ്യർഥിച്ച്

from Cricket https://ift.tt/3by62Cw

Post a Comment

0 Comments