ദുബായ്∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ മൂന്നാം മത്സരത്തിൽ ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയെങ്കിലും, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം പാറ്റ് കമ്മിൻസിനെ പുറത്താക്കിയ തകർപ്പൻ ക്യാച്ചിന് സഞ്ജു സാംസണിന് സച്ചിൻ തെൻഡുൽക്കറിന്റെ അഭിനന്ദനം. ക്യാച്ചിനുശേഷം തലയിടിച്ചുവീണ സഞ്ജുവിന്റെ വേദന തനിക്ക് മനസ്സിലാകുമെന്ന് സച്ചിൻ
from Cricket https://ift.tt/3ijwf9J
0 Comments