ഇസ‌്‌ലാമാബാദ്∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയെക്കുറിച്ച് ‘തുടർച്ചയായി നല്ലതു പറയുന്നു’വെന്ന ആക്ഷേപത്തിനെതിരെ രൂക്ഷ പ്രതികരണവുമായി പാക്കിസ്ഥാന്റെ മുൻ താരം ശുഐബ് അക്തർ. രാജ്യാന്തര ക്രിക്കറ്റിൽ നിലവിൽ ഏറ്റവും മികച്ച താരമായി പരിഗണിക്കപ്പെടുന്ന കോലിയെക്കുറിച്ച് നല്ലതു പറയുന്നതിൽ എന്താണ്
from Cricket https://ift.tt/3bqIKyq
0 Comments