ദുബായ്∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുമായുള്ള താരതമ്യങ്ങൾ തള്ളി മലയാളി താരം സഞ്ജു സാംസൺ രംഗത്ത്. ധോണിയേപ്പോലെ ആകാൻ മറ്റാർക്കും സാധിക്കില്ലെന്നും ആരും അതിനു ശ്രമിക്കേണ്ടതില്ലെന്നും സഞ്ജു അഭിപ്രായപ്പെട്ടു. യുഎഇയിൽ പുരോഗമിക്കുന്ന ഐപിഎൽ 13–ാം സീസണിലെ ആദ്യ രണ്ടു
from Cricket https://ift.tt/3cG9Zph
0 Comments