അബുദാബി∙ ഇന്ത്യയിൽ കണ്ടുശീലിച്ച ഒന്നായിരിക്കില്ല അറേബ്യൻ മണ്ണിലെ ഇന്ത്യൻ പ്രീമിയർ ലീഗ്. പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റേതുൾപ്പെടെയുള്ള സമീപകാല കളിക്കണക്കുകൾ പരിശോധിച്ചാൽ റൺമഴ പെയ്യുന്ന ഒന്നാകില്ല ഈ സീസൺ എന്നതു തന്നെയാണ് പ്രധാന മാറ്റം. അബുദാബിയിലും ദുബായിലും ഷാർജയിലുമായി 3 വേദികളിൽ മാത്രം അരങ്ങേറുന്ന
from Cricket https://ift.tt/2RGZ8l6

0 Comments