ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ബോളിവുഡ് താരം അനുഷ്ക ശർമയും മാതാപിതാക്കളെന്ന നിലയിൽ തിളങ്ങുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. വ്യാഴാഴ്ച 70–ാം ജന്മദിനം ആഘോഷിച്ച മോദിക്ക് വിരാട് കോലി ട്വിറ്ററിലൂടെ ആശംസകൾ
from Cricket https://ift.tt/3iIlZZy

0 Comments