സഞ്ജുവിന് ഇടമില്ലാത്ത ഒരേയൊരു പ്ലേയിങ് ഇലവൻ ഇന്ത്യയുടേത്: വിചിത്രമെന്ന് ഗംഭീർ

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റിൽ മലയാളി താരം സഞ്ജു സാംസണിനെ പിന്തുണയ്ക്കുന്നവരിൽ മുൻ താരവും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീറിനോളം എത്തുന്നവർ ആരെങ്കിലുമുണ്ടോ എന്ന് സംശയം. ആഭ്യന്തര ക്രിക്കറ്റിലായാലും ഐപിഎലിലായാലും സഞ്ജു മികച്ച പ്രകടനം നടത്തുമ്പോഴെല്ലാം ഉറച്ച പിന്തുണ നൽകിയും യുവതാരത്തെ ടീമിലെടുക്കാത്തതിനെ

from Cricket https://ift.tt/361er0A

Post a Comment

0 Comments