ന്യൂഡൽഹി∙ ഇതുവരെ പരിചയപ്പെട്ടതിൽവച്ച് ഏറ്റവും സൗമ്യനായ ക്രിക്കറ്റ് താരം ഇന്ത്യയുടെ സുരേഷ് റെയ്നയാണെന്ന് വെസ്റ്റിൻഡീസിന്റെ മുൻ ക്യാപ്റ്റൻ ഡാരൻ സമി. ‘ടൈംസ് ഓഫ് ഇന്ത്യ’യ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സമി റെയ്നയെ വാനോളം പുകഴ്ത്തിയത്. രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡറെന്ന് സാക്ഷാൽ ജോണ്ടി
from Cricket https://ift.tt/2Djtc2C
0 Comments