പക വീട്ടാനുള്ളതാണ്; സംശയമുള്ളവർ റായുഡുവിനോട് ചോദിക്കൂ, ചെന്നൈയോടും!

അബുദാബി ∙ പക വീട്ടാനുള്ളതാണെന്ന് അമ്പാട്ടി റായുഡു തെളിയിച്ചു, ചെന്നൈ സൂപ്പർ കിങ്സും! കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാലം മാറിയെത്തിയ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിലെ താരമാരെന്നു ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ; അമ്പാട്ടി റായുഡു. ദേശീയ ടീം സിലക്ടർമാർ കൈവിട്ടിട്ടും മഹേന്ദ്രസിങ്

from Cricket https://ift.tt/3iP1YjR

Post a Comment

0 Comments