മാഞ്ചസ്റ്റർ∙ ഓസ്ട്രേലിയ–ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തിനിടെ ബോളിങ് പൂർത്തിയാകും മുൻപേ ക്രീസ് വിട്ടിറങ്ങിയ ഇംഗ്ലണ്ട് താരം ആദിൽ റഷീദിന് ക്രീസിലേക്ക് ‘വഴി കാട്ടി’ ഓസീസ് പേസ് ബോളർ മിച്ചൽ സ്റ്റാർക്ക്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഇന്നിങ്സിന്റെ അവസാന നിമിഷങ്ങളിലാണ (49–ാം ഓവറിൽ) സംഭവം.
from Cricket https://ift.tt/3iQHqaE

0 Comments