ഞാൻ വിക്കറ്റെടുക്കാം; പന്ത് എനിക്കു തരൂ, മത്സരവും: ശ്രീശാന്തിന്റെ മറുപടി വൈറൽ

ന്യൂഡൽഹി∙ ‘ഈ പന്തുകൊണ്ട് വിക്കറ്റെടുക്കാൻ കെൽപുള്ള ഒരു ബോളറുടെ പേരു പറയാമോ?’ – കീറിപ്പറിഞ്ഞ ഒരു പന്തിന്റെ ചിത്രവുമായി ഇഎസ്പിഎൻ ക്രിക് ഇൻഫോ കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ച ചോദ്യമാണിത്. മുൻ ന്യൂസീലൻഡ് താരം ഗ്രാന്റ് എലിയറ്റ് തുടക്കമിട്ട ചർച്ചയുടെ തുടക്കമെന്നോണമായിരുന്നു ക്രിക് ഇൻഫോയുടെ ട്വീറ്റ്.

from Cricket https://ift.tt/2FH21Ql

Post a Comment

0 Comments