കൊൽക്കത്ത∙ രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി 500നടുത്ത് മത്സരങ്ങൾ കളിച്ചതിന്റെ പരിചയസമ്പത്തുള്ള തനിക്ക് ശ്രേയസ് അയ്യരായാലും കോലിയായാലും അവരോടു സംസാരിക്കാനും നിർദേശങ്ങൾ നൽകാനുമുള്ള അവകാശം ഉണ്ടെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി
from Cricket https://ift.tt/344L6je
0 Comments