ദുബായ്∙ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയ മത്സരങ്ങളിലൊന്നാണ് ഇന്നലെ രാത്രി നടന്ന കിങ്സ് ഇലവൻ പഞ്ചാബ് – ഡൽഹി ക്യാപിറ്റൽസ് പോരാട്ടം. വിജയസാധ്യത അനുനിമിഷം ഇരുപക്ഷത്തേക്കും മാറിമറിഞ്ഞ മത്സരത്തിൽ ഒടുവിൽ വിജയം ചൂടിയത് ഡൽഹി ക്യാപിറ്റൽസ്. അതും തോൽവിയുടെ വക്കിൽനിന്ന് തിരിച്ചുവന്ന്! 20 ഓവർ വീതമുള്ള
from Cricket https://ift.tt/3kE3S7J

0 Comments