മുംബൈ∙ ഇതിഹാസ താരങ്ങളും സമകാലികരുമായ ഇമ്രാൻ ഖാനും സുനിൽ ഗാവസ്കറും രചിച്ച പുസ്തകങ്ങളിൽ ഒരേപോലെ പരാമർശിച്ച പേരാണ് മൊഹീന്ദർ അമർനാഥ് ഭരദ്വാജിന്റേത്. 1980കളിൽ ഇന്ത്യയുടെ ഏറ്റവും കരുത്തനായ ഓൾറൗണ്ടർ, ഫാസ്റ്റ് ബോളർമാരെ വട്ടംകറക്കിയ പ്രതിഭാധനനായ ബാറ്റ്സ്മാൻ എന്നീ വിശേഷണങ്ങൾ ഇന്ത്യൻ ക്രിക്കറ്റിന്റെ
from Cricket https://ift.tt/3cxLyKv

0 Comments