ക്രിക്കറ്റ് ഗ്രൗണ്ടിലെ അച്ചടക്കവും ക്ഷമയും കാരണമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയെ ആരാധകര്‍ ‘ക്യാപ്റ്റന്‍ കൂൾ’ എന്നു വിളിക്കുന്നത്. ഗ്രൗണ്ടിൽ എതിരാളികളെ വീഴ്ത്താനുള്ള തീരുമാനങ്ങൾ എടുക്കുന്നതിലും തന്ത്രങ്ങൾ മെനയുന്നതിലും ധോണിയുടെ മികവ് പല തവണ കണ്ടതാണ്... IPL, Cricket, Sports, Manorama News
from Cricket https://ift.tt/2Dr8DkK
0 Comments