എന്റെ കുഞ്ഞുങ്ങളേക്കാൾ വലുതായി ഒന്നുമില്ല: തിരിച്ചെത്തിയതിനു പിന്നാലെ റെയ്ന

ദുബായ് ∙ ഇന്ത്യൻ പ്രീമിയർ ലീഗ് 13–ാം സീസണിൽ കളിക്കുന്നില്ലെന്ന കഠിനമായ തീരുമാനത്തിന് ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്നയെ പ്രേരിപ്പിച്ചത് മക്കളോടുള്ള കരുതൽ? ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ കഴമ്പുണ്ടെന്ന് തെളിയിക്കുന്നതാണ് സംഭവത്തിൽ റെയ്നയുടെ ആദ്യ പ്രതികരണം. ‘കുഞ്ഞുങ്ങളേക്കാൾ

from Cricket https://ift.tt/2YPadEC

Post a Comment

0 Comments