ചെന്നൈ∙ ഐപിഎല്ലിനായി യുഎഇയിലെത്തി ഒരാഴ്ച പിന്നിടുമ്പോൾ ‘വ്യക്തിപരമായ കാരണങ്ങളാൽ’ മധ്യനിര താരം സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങിയതിനു പിന്നാലെ, താരത്തിനെതിരെ കടുത്ത വിമർശനവുമായി ചെന്നൈ സൂപ്പർ കിങ്സ് ഉടമ എൻ. ശ്രീനിവാസൻ. ദുബായിൽ ക്വാറന്റീനിൽ കഴിയുന്നതിനായി ഒരുക്കിയ താസമസ്ഥലത്തെ ചൊല്ലി ടീം
from Cricket https://ift.tt/3hIMr4T
0 Comments