ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം സീസണിനായി യുഎഇയിലെത്തിയശേഷം ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്ന അപ്രതീക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങാൻ കാരണം താമസ സ്ഥലത്തെ ചൊല്ലിയുള്ള തർക്കമെന്ന് റിപ്പോർട്ട്. ചെന്നൈ സൂപ്പർ കിങ്സ് ഉടമ എൻ. ശ്രീനിവാസൻ തന്നെയാണ് ഇത്തരമൊരു സൂചന നൽകിയത്. ദുബായിൽ എത്തിയശേഷം
from Cricket https://ift.tt/3jqpYKf
0 Comments