ധോണിയും ഞാനും വരുന്നത് ക്രിക്കറ്റ് പശ്ചാത്തലമില്ലാത്ത നാട്ടിൽനിന്ന്: സഞ്ജു

ദുബായ്∙ ക്രിക്കറ്റ് പശ്ചാത്തലമില്ലാത്ത ജാർഖണ്ഡിലെ റാഞ്ചിയിൽനിന്ന് വന്ന് രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റനായി മാറിയ മഹേന്ദ്രസിങ് ധോണിയുടെ കരിയർ താനുൾപ്പെടെയുള്ള താരങ്ങൾക്ക് പ്രചോദനമാണെന്ന് മലയാളി താരം സഞ്ജു സാംസൺ. ഐപിഎൽ 13–ാം സീസണിനു മുന്നോടിയായി യുഎഇയിലെത്തിയ സഞ്ജു, ‘ഗൾഫ് ന്യൂസി’ന്

from Cricket https://ift.tt/2ECiPan

Post a Comment

0 Comments