ദുബായ്∙ അന്തരിച്ച ചലച്ചിത്ര താരം സുശാന്ത് സിങ് രാജ്പുത്തിന് നീതി ഉറപ്പാക്കണമെന്ന ആവശ്യമുയർത്തി ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന വീണ്ടും രംഗത്ത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ലഘു വിഡിയോ സഹിതമുള്ള കുറിപ്പിലാണ് സുശാന്തിന് സർക്കാരും നേതാക്കളും നീതി ഉറപ്പാക്കുമെന്ന് റെയ്ന വിശ്വാസം പ്രകടിപ്പിച്ചത്.
from Cricket https://ift.tt/2EzzhYW

0 Comments