ന്യൂഡൽഹി ∙ അടുത്ത മാസം യുഎഇയിൽ തുടങ്ങാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി20 ക്രിക്കറ്റിന്റെ പ്രധാന (ടൈറ്റിൽ) സ്പോൺസർഷിപ്പിൽനിന്നു പിൻമാറാൻ ചൈനീസ് മൊബൈൽ ഫോൺ കമ്പനിയായ വിവോ. അതിർത്തിസംഘർഷത്തിനിടയിലും ചൈനീസ് കമ്പനിയുമായുള്ള കൂട്ടുകെട്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ)
from Cricket https://ift.tt/3kaVeOt

0 Comments