കുഞ്ഞ് പിറന്നതിന് ശേഷം പങ്കാളി നടാഷ സ്റ്റാൻകോവിച്ചിനൊപ്പമുള്ള ആദ്യ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. ‘എന്റെ റോസിന് റോസ്’ എന്നാണ് ഹാർദിക് പുതിയ ചിത്രത്തിന് ക്യാപ്ഷൻ നല്‍കിയിരിക്കുന്നത്. എക്കാലത്തെയും വലിയ സമ്മാനം....
from Cricket https://ift.tt/31gC9Sg
0 Comments