ദുബായ് ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം സീസണിന് തുടക്കമാകാൻ മൂന്ന് ആഴ്ച മാത്രം ശേഷിക്കെ ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങാൻ കാരണം പിതൃസഹോദരിയുടെ കുടുംബത്തിനെതിരായ ആക്രമണമല്ലെന്ന് റിപ്പോർട്ട്. സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങിയതായി സിഎസ്കെ മാനേജ്മെന്റ് സ്ഥിരീകരിച്ചതിനു
from Cricket https://ift.tt/2YKyDiC
0 Comments