മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിനായി യുഎഇയിലെത്തിയതിനു പിന്നാലെ നാട്ടിലേക്കു മടങ്ങിയ സുരേഷ് റെയ്നയുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്ത്. ‘വ്യക്തിപരമായ കാരണങ്ങൾ’ ചൂണ്ടിക്കാട്ടി റെയ്ന നാട്ടിലേക്ക് മടങ്ങിയെന്ന് ചെന്നൈ സൂപ്പർ
from Cricket https://ift.tt/2Qy1MJh
0 Comments