ഇത്തവണ ഇനിയും കൂടുതൽ റെയ്നമാർ ഉണ്ടാകും: മുന്നറിയിപ്പുമായി അപ്ടൺ

ദുബായ്∙ ഇത്തവണ കൂടുതൽ താരങ്ങൾ ഐപിഎല്ലിനായി യുഎഇയിലെത്തിയശേഷം നാട്ടിലേക്ക് മടങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്നയുടെ വഴി തിരഞ്ഞെടുക്കാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി പ്രശസ്ത മെന്റൽ കണ്ടിഷനിങ് കോച്ച് പാഡി അപ്ടൺ. ബാഹ്യ സമ്മർദ്ദത്തെ തുടർന്ന് ഇത്തവണ ഐപിഎല്ലിൽ കളിക്കാൻ നിർബന്ധിതരായ താരങ്ങളിൽ

from Cricket https://ift.tt/2Ghm6Nm

Post a Comment

0 Comments