ന്യൂഡൽഹി ∙ യുഎഇയിൽ സെപ്റ്റംബർ 19നു തുടങ്ങുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ ടീമുകൾ പാലിക്കേണ്ട ചട്ടങ്ങളുടെ (സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രോട്ടോക്കോൾ) രൂപരേഖ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തയാറാക്കി. നാളെ ഐപിഎൽ ഭരണസമിതി യോഗത്തിൽ ടീം ഉടമകളുമായി ചർച്ച
from Cricket https://ift.tt/2Dl1m5Q
0 Comments