ആദ്യ പന്ത് നോബോൾ, ആദ്യ ഓവറിൽ 17 റൺസ്; ഇപ്പോൾ 600ന്റെ നിറവിൽ!

2003 മേയ് 22നു ലോർഡ്സിൽ നടന്ന ഇംഗ്ലണ്ട് – സിംബാബ്‌വെ ടെസ്റ്റിൽ മാത്യു ഹൊഗാഡിനൊപ്പം ഇംഗ്ലിഷ് ബോളിങ് ഓപ്പൺ ചെയ്യാൻ ക്യാപ്റ്റൻ നാസർ ഹുസൈൻ നിയോഗിച്ചത് ഒരു ഇരുപത്തിയൊന്നുകാരനെ ആയിരുന്നു. കരിയറിൽ ആദ്യ പന്തുതന്നെ നോബോൾ! ആദ്യ ഓവറിൽ വഴങ്ങിയത് 17 റൺസ്. ‘പാവം പയ്യൻ’. എന്നാൽ, 27–ാം ഓവറിൽ മാർക് വെർമലന്റെ ഓഫ്

from Cricket https://ift.tt/2DbxgCc

Post a Comment

0 Comments