മത്സരങ്ങള്‍ കളിച്ച വകയിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് 10 മാസത്തെ പണം ലഭിക്കാനുണ്ടെന്ന് റിപ്പോർട്ട്. ലോകത്തെ ഏറ്റവും ‘സമ്പന്നരായ’ ക്രിക്കറ്റ് ബോർഡായ ബിസിസിഐ പല താരങ്ങൾക്കും പണം നൽകിയിട്ടില്ലെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. Cricket, BCCI, Sports, Manorama News
from Cricket https://ift.tt/2EJEopN
0 Comments