ലോകകപ്പ് യോഗ്യതയ്ക്ക് ഇനി സൂപ്പർ ലീഗ്; ആവേശമേറ്റാൻ ഐസിസി പരീക്ഷണം!

ദുബായ്∙ ഏകദിന ലോകകപ്പ് യോഗ്യതയ്ക്കുള്ള മാനദണ്ഡമെന്ന നിലയിൽ പുതിയ പരീക്ഷണവുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). 2023 ഒക്ടോബർ–നവംബർ മാസങ്ങളിലായി ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പിന്റെ യോഗ്യതാ റൗണ്ടെന്ന നിലയിൽ ഏകദിന സൂപ്പർ ലീഗ് പ്രഖ്യാപിച്ചു. ലോകകപ്പിൽ പങ്കെടുക്കേണ്ട 10 ടീമുകളിൽ എട്ടു

from Cricket https://ift.tt/2Eo6Xc9

Post a Comment

0 Comments