ലണ്ടൻ∙ കറുത്ത വർഗക്കാർക്കെതിരായ വംശീയാധിക്ഷേപം രാജ്യാന്തര തലത്തിൽ ചർച്ചയാകുന്നതിനിടെ, ക്രിക്കറ്റ് കളത്തിൽ സജീവമായിരുന്ന കാലത്തും അതിനു മുൻപും വംശീയാധിക്ഷേപത്തിന് ഇരയായ സംഭവം വിവരിച്ച് ഇംഗ്ലണ്ട് മുൻ നായകൻ നാസർ ഹുസൈൻ. തന്റെ പേരിന്റെ ഒരു ഭാഗം ആധാരമാക്കിയായിരുന്നു അധിക്ഷേപമെന്ന് നാസർ ഹുസൈൻ
from Cricket https://ift.tt/2CppHqO
0 Comments