ഞാൻ ക്രീസിലെത്തുമ്പോൾ വീട്ടുകാർ ഷാരൂഖ് ഖാന്റെ ദേവദാസ് കാണാൻ പോയി: കൈഫ്

1983ൽ പ്രുഡൻഷ്യൽ ലോകകപ്പ് ഏറ്റുവാങ്ങുന്ന കപിൽദേവ്, 2002ലെ നാറ്റ്‌വെസ്റ്റ് ട്രോഫി വിജയത്തിനുശേഷം ജഴ്സിയൂരി വീശിയ സൗരവ് ഗാംഗുലി... ലോകം ഇന്ത്യൻ ക്രിക്കറ്റിനെ ശരിക്കും ‘കണ്ടത് ’ ക്രിക്കറ്റിന്റെ തറവാടായ ലോർഡ്സിലെ ബാൽക്കണിയിൽ പിറന്ന ഈ 2 ദൃശ്യങ്ങളിലൂടെയാണ്. പിന്നീടു ലോകകപ്പ് വിജയം വരെ എത്തിയ ടീം

from Cricket https://ift.tt/38Wcq4Z

Post a Comment

0 Comments