ഫ്ലവർ യൂനിസ് ഖാനെ പഠിപ്പിക്കാൻ മാത്രം പാക്ക് ക്രിക്കറ്റ് അധഃപതിച്ചിട്ടില്ല: ബാസിത്

ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനായിരിക്കെ, ചില നിർദ്ദേശങ്ങൾ നൽകിയതിന്റെ പേരിൽ വെറ്ററൻ താരം യൂനിസ് ഖാൻ തന്റെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയെന്ന മുൻ സിംബാബ്‌വെ താരം ഗ്രാന്റ് ഫ്ലവറിന്റെ വെളിപ്പെടുത്തലിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പാക്കിസ്ഥാൻ താരം ബാസിത് അലി

from Cricket https://ift.tt/3gxEwX3

Post a Comment

0 Comments