നാട്ടുകാരുടെ മൊത്തം ബില്ലും എനിക്കയച്ചോ? വൈദ്യുതി ബില്ലിൽ ‘കണ്ണുതള്ളി’ ഭാജി

മുംബൈ ∙ വൈദ്യുതി ബിൽ വരുമ്പോൾ ‘ഷോക്കടിക്കുന്ന’ പതിവ് നമ്മുടെ കൊച്ചുകേരളത്തിൽ മാത്രമല്ല, പുറത്തുമുണ്ട്. സംശയമുണ്ടെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിനോട് ചോദിച്ചാൽ മതി. ഇത്തവണത്തെ വൈദ്യുതി ബിൽ കണ്ട് അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ് താരം. ആ ഞെട്ടൽ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അദ്ദേഹം

from Cricket https://ift.tt/2CTDGWn

Post a Comment

0 Comments