‌സിക്സറുകളെപ്പറ്റി ഒരക്ഷരം മിണ്ടരുത്!

ന്യൂഡൽഹി ∙ ‘സ്റ്റുവർട്ട് ബ്രോഡിനെപ്പറ്റി പറയുമ്പോഴെല്ലാം ട്വന്റി20 ലോകകപ്പിലെ 6 സിക്സറുകളെപ്പറ്റിയാണു പലരും ചർച്ച ചെയ്യുന്നത്. പക്ഷേ, ഇത്തവണ അതുവേണ്ട. എല്ലാവരും ബ്രോഡിനുവേണ്ടി കയ്യടിക്കണം. ടെസ്റ്റിൽ 500 വിക്കറ്റെന്ന നേട്ടം ചില്ലറയല്ല. എന്തുമാത്രം അധ്വാനവും സമർപ്പണവും അതിനു പിന്നിലുണ്ട്. ബ്രോഡ്,

from Cricket https://ift.tt/3gd4hvL

Post a Comment

0 Comments