ഹാർദിക് പാണ്ഡ്യയ്ക്കും നടാഷ സ്റ്റാൻകോവിച്ചിനും ആൺകുഞ്ഞ് പിറന്നു

ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയ്ക്കും ഭാര്യ നടാഷ സ്റ്റാൻകോവിച്ചിനും ആൺകുഞ്ഞ് പിറന്നു. ഹാർദിക് പാണ്ഡ്യ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാഴാഴ്ച വിവരം പുറത്തുവിട്ടത്. ലോക്ഡൗണിനിടെയായിരുന്നു

from Cricket https://ift.tt/337wr7M

Post a Comment

0 Comments