കൊൽക്കത്ത ∙ ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ ആദ്യ പരിശീലകൻ അശോക് മുസ്തഫി (86) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. ഗാംഗുലി ഉൾപ്പെടെ രഞ്ജി ട്രോഫിയിലേക്ക് ഇരുപതോളം താരങ്ങളെ സംഭാവന ചെയ്ത ദുഖിറാം ക്രിക്കറ്റ് കോച്ചിങ് സെന്ററിലെ പരിശീലകനായിരുന്നു.
from Cricket https://ift.tt/3grPZHK
0 Comments