കറാച്ചി∙ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വിവാദത്തിൽ ചാടി ഇംഗ്ലണ്ട് താരം ജോഫ്ര ആർച്ചറിനെ ‘തിരുത്താൻ’ മുതിർന്ന പാക്കിസ്ഥാന്റെ മുൻ താരം സൽമാൻ ബട്ടിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ടീമിന് ഏർപ്പെടുത്തിയിരിക്കുന്ന ബയോ–സെക്യുർ പ്രോട്ടോക്കോൾ ലംഘിച്ചതിന് ആർച്ചറിനെതിരെ
from Cricket https://ift.tt/32NDy58

0 Comments