അഫ്ഗാന്‍ ലോകകപ്പ് നേടിയശേഷമേ വിവാഹം കഴിക്കൂ: ‘ഞെട്ടിച്ച്’ റാഷിദ് ഖാൻ

കാബൂൾ∙ അഫ്ഗാനിസ്ഥാൻ ഐസിസി ലോകകപ്പ് നേടിയശേഷം മാത്രമേ വിവാഹം കഴിക്കൂവെന്ന ‘ഞെട്ടിക്കുന്ന’ പ്രസ്താവനയുമായി അഫ്ഗാൻ താരം റാഷിദ് ഖാൻ. ആസാദി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റാഷിദ് ഇക്കാര്യം പറഞ്ഞത്. ഇതുവരെ രണ്ട് ഏകദിന ലോകകപ്പുകളിലും നാല് ട്വന്റി20 ലോകകപ്പുകളിലും മാത്രം കളിച്ചിട്ടുള്ള ടീമാണ്

from Cricket https://ift.tt/38XrVtA

Post a Comment

0 Comments