മുംബൈ∙ കുപ്രസിദ്ധ ഭീകരൻ ഹാഫിസ് സയീദുമായി തന്നെ താരതമ്യം ചെയ്തുള്ള ട്വീറ്റിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. തന്റെ കരിയർ നശിപ്പിച്ചത് മുൻ പരിശീലകൻ ഗ്രെഗ് ചാപ്പലാണെന്ന ആരോപണം നിഷേധിച്ച് ഒരു അഭിമുഖത്തിൽ നൽകിയ വിശദീകരണത്തിന്റെ പശ്ചാത്തലത്തിലാണ് പഠാനെ ഹാഫിസ് സയീദുമായി
from Cricket https://ift.tt/31LcrqZ

0 Comments