ഈ വർഷം ഐപിഎല്ലിൽ കളിച്ചേക്കാം, മുംബൈ ഇന്ത്യൻസ് ഇഷ്ട ടീം: ശ്രീശാന്ത്

കൊച്ചി∙ ഈ വർഷം ഐപിഎൽ നടന്നാൽ താൻ കളത്തിലിറങ്ങാൻ സാധ്യതയുണ്ടെന്ന് മലയാളി താരം ശ്രീശാന്ത്. അടുത്ത വർഷത്തെ ഐപിഎൽ താരലേലത്തിന് തന്റെ പേരും ഉണ്ടാകുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് ഈ വർഷം ഐപിഎൽ നടന്നാൽ താൻ കളിക്കാനുള്ള സാധ്യതയെക്കുറിച്ച് ശ്രീശാന്ത് മനസ്സു തുറന്നത്. താരലേലത്തിലൂടെ ടീമിലെത്തിയ വിദേശ

from Cricket https://ift.tt/3dV6slQ

Post a Comment

0 Comments