ന്യൂഡൽഹി∙ കോവിഡിന്റെ പിടിയിൽനിന്ന് മോചിതനായതായി അറിയിച്ച് ദിവസങ്ങൾക്കുള്ളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിഹസിക്കുന്ന പരാമർശവുമായി മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. മത്സരശേഷം ഇന്ത്യൻ ടീമംഗങ്ങൾ ക്ഷമ യാചിക്കേണ്ടിവന്ന അവസ്ഥ സൃഷ്ടിക്കുന്ന തരത്തിൽപ്പോലും പാക്കിസ്ഥാൻ ഇന്ത്യയെ
from Cricket https://ift.tt/3dXm8VT
0 Comments