കൊൽക്കത്ത∙ സമകാലിക ക്രിക്കറ്റിൽ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞും പ്രസ്താവനകൾ നടത്തിയും വിവാദങ്ങളിൽ ചാടുന്നവരിൽ പാക്കിസ്ഥാൻ താരങ്ങളെ തോൽപ്പിക്കാൻ ആരെങ്കിലുമുണ്ടാകുമോ? സംശയമാണ്. ശുഐബ് അക്തർ, സൽമാൻ ബട്ട്, റഷീദ് ലത്തീഫ്, ഷാഹിദ് അഫ്രീദി തുടങ്ങി വിവാദ പ്രസ്താവനകളിലൂടെ ആരാധകരുടെ കണ്ണിലെ കരടായ പാക്കിസ്ഥാൻ
from Cricket https://ift.tt/3g7pabW
0 Comments