‘സഹതാരങ്ങൾ ഒറ്റപ്പെടുത്തി, ഭക്ഷണത്തിന് ഒപ്പമിരിക്കില്ല; ‍ഡിന്നറിന് വിളിക്കില്ല’

ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് നേരിടേണ്ടി വന്നിട്ടുള്ള വംശീയ വിവേചനങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞു ദക്ഷിണാഫ്രിക്കൻ മുൻ താരം മഖായ എൻടിനി. ടീമിലുണ്ടായിരുന്ന സമയത്തു സഹതാരങ്ങൾ തന്നെ ഒറ്റപ്പെടുത്തിയിരുന്നതായി എൻടിനി പറഞ്ഞു. എല്ലായ്പ്പോഴും ഞാൻ ഒറ്റയ്ക്കായിരുന്നു. ഡിന്നർ കഴിക്കാൻ.... Makhaya Ntine, Black Lives Matter, Sports, Manorama News

from Cricket https://ift.tt/30pYNXY

Post a Comment

0 Comments