‘ഓണ്‍ലൈൻ ചൂതാട്ടത്തെ’ പ്രോത്സാഹിപ്പിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ഇതേ കുറ്റത്തിന് നടി തമന്നയെ അറസ്റ്റ് ചെയ്യണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
from Cricket https://ift.tt/314xIdh
0 Comments