കോവിഡ് സാഹചര്യത്തിൽ ബിസിസിഐയ്ക്കു പുതിയ തലവേദന. ഐപിഎല്ലിൽനിന്ന് ഡെക്കാൻ ചാർജേഴ്സ് ടീമിനെ പുറത്താക്കിയ സംഭവത്തിൽ ബിസിസിഐ 4,800 കോടിയിലധികം രൂപ നൽകണമെന്നാണു നിര്‍ദേശം. ഡെക്കാൻ ക്രോണിക്കിൾസ് ഹോള്‍ഡിങ്സ് ലിമിറ്റഡിന് (ഡിസിഎച്ച്എൽ) ആണു തുക നല്‍കേണ്ടത്.
from Cricket https://ift.tt/397dvHm
0 Comments