35 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ; 71-ാം ജന്മദിനത്തിൽ ‘ഹൃദയപൂർവം’ ഗാവസ്കർ!

മുംബൈ∙ ഇന്ന് 71–ാം ജന്മദിനമാഘോഷിക്കുന്ന ഇന്ത്യയുടെ ലിറ്റിൽ മാസ്റ്റർ സുനിൽ ഗാവസ്കർ, ഇതിന്റെ ഭാഗമായി ശ്രീ സത്യസായി സഞ്ജീവനി ഹോസ്പിറ്റലിലെ 35 കുരുന്നുകൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിക്കൊടുക്കും. ഹൃദയ ശസ്ത്രക്രിയയുടെ ഭാരിച്ച ചെലവു താങ്ങാൻ നിർവാഹമില്ലാത്ത മാതാപിതാക്കളുടെ കുരുന്നുകൾക്കാണ് ഗാവസ്കറിന്റെ

from Cricket https://ift.tt/2Cxm9m7

Post a Comment

0 Comments