മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) തലപ്പത്ത് പ്രസിഡന്റ് സൗരവ് ഗാംഗുലിക്കും സെക്രട്ടറി ജയ് ഷായ്ക്കും എത്രനാൾ തുടരാനാകും? സംഘടനയെ ശുദ്ധീകരിക്കാൻ ബിസിസിഐ നിയോഗിച്ച ലോധ കമ്മിറ്റിയുടെ ശുപാർശ പ്രകാരം ഇരുവരും അധികം വൈകാതെ നിർബന്ധിത കൂളിങ് ഓഫ് ഘട്ടത്തിലേക്ക് പ്രവേശിക്കേണ്ടി വരുമോ?
from Cricket https://ift.tt/3eRnLVg
0 Comments