മെല്ലെപ്പോക്കിന് ടീമിനു പുറത്ത്, നാണക്കേട്; പിന്നീട് 22 പന്തിൽ 50 അടിച്ച് സൂപ്പർഹീറോ!

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും സാങ്കേതികത്തികവാർന്ന ബാറ്റ്സ്മാൻമാരിൽ ഒരാൾ, ഏതു കൊലകൊമ്പൻ ബോളറെയും തടുത്തുനിർത്തുന്ന വൻമതിൽ, മാന്യൻമാരുടെ കളിയിലെ യഥാർഥ മാന്യൻ... പറഞ്ഞു തുടങ്ങിയാൽ നിരവധി വിശേഷണങ്ങളുള്ള താരമാണ് രാഹുൽ ദ്രാവിഡ്. സമ്പൂർണമെന്ന് വിശേഷിപ്പിക്കാവുന്ന ടെസ്റ്റ് ശൈലിയും ദീർഘനേരം ക്രീസിൽ

from Cricket https://ift.tt/333UGnr

Post a Comment

0 Comments