2007ലെ ട്വന്റി20 ലോകകപ്പ് ഇന്ത്യൻ ക്രിക്കറ്റിൽ വഴിത്തിരിവായിരുന്നു. എം.എസ്. ധോണിയുടെ നേതൃത്വത്തിൽ ഇറങ്ങിയ യുവ ഇന്ത്യൻ ടീം ഫൈനലിൽ പാക്കിസ്ഥാനെ കീഴടക്കിയാണു കിരീടം ചൂടിയത്. സീനിയർ താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നിവർ ഇല്ലാതെയാണ് ഇന്ത്യ ലോകകപ്പ് കളിച്ചത്. മൂന്ന് താരങ്ങളും ലോകകപ്പിനായി ദക്ഷിണാഫ്രിക്കയിലേക്ക്.... Sports, Cricket, Manorama News
from Cricket https://ift.tt/2YF3j5k
0 Comments