നാലാം ദിനം ബാറ്റിങ്ങ് കരുതലോടെ; ഇംഗ്ലണ്ടിനു ലീഡ് 135 റൺസ്

സതാംപ്ടൻ ∙ ആദ്യ ഇന്നിങ്സിലെ വീഴ്ചയിൽനിന്ന് ഇംഗ്ലണ്ട് പാഠം പഠിച്ചു. വെസ്റ്റിൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ 4–ാം ദിനം കരുതലോടെയുള്ള ബാറ്റിങ്ങുമായി ഇംഗ്ലണ്ടിനു ലീഡ്. 4ന് 249 എന്ന നിലയിൽ രണ്ടാം ഇന്നിങ്സിൽ ആതിഥേയർക്കിപ്പോൾ ലീഡ് 135 റൺസ്. അർധ സെ

from Cricket https://ift.tt/2C3czYr

Post a Comment

0 Comments